ഞങ്ങളുടെ പ്രധാന സവിശേഷതകൾ

Our products

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ഇല്ല , ഒറാലിയം റൂഫിംഗ് ഷീറ്റുകൾ അലൂമിനിയം റൂഫിംഗിനായുള്ള അന്താരാഷ്ട്ര മാനദണ്‌ഡങ്ങൾ പാലിക്കുന്നു , 100% 3105 സീരീസ് അലുമിനിയം കൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാൽ ഇത് ജി ഐ റൂഫിംഗ് ഷീറ്റുകളെ പോലെ തുരുമ്പെടുക്കില്ല.

മിന്നൽ കാരണം അലുമിനിയം റൂഫിങ് ഷീറ്റുകൾക്ക് അധിക അപകട സാധ്യതയൊന്നും ഉണ്ടാക്കുന്നില്ല. മിന്നലിൽ നിന്നുള്ള നാശനഷ്ടങ്ങളിൽ നിന്ന്സം സുരക്ഷക്കായി എല്ലാ ഉയരമുള്ള കെട്ടിടങ്ങൾക്കും ശരിയായ എർത്തിംഗ് ഉണ്ടായിരിക്കാൻ ശുപാർശ ചെയ്യുന്നു.

അലൂമിനിയത്തിന്റെ തനതായ ഗുണങ്ങളിൽ ഒന്ന് ചൂടിനെ പ്രതിഫലിപ്പിക്കുക എന്നതാണ്. അലൂമിനിയത്തിനു താപവഹന ശേഷി കൂടുതൽ ആയതിനാൽ , ചൂട് വേഗത്തിൽ പുറത്തുവിടുകയും ചെയ്യുന്നു. ഇത് കെട്ടിടങ്ങളിൾ ക്കുള്ളിലെ കുറഞ്ഞ അന്തരീക്ഷ ഊഷ്മാവിന് കാരണമാകുന്നു

മറ്റ്‌ റൂഫിങ് ബ്രാൻഡുകളെ അപേക്ഷിച്ചു, ഒറാലിയം മൂന്ന് മടങ്ങുള്ള വാറന്റി നൽകുന്നു. ഒരിക്കലും തുരുമ്പിക്കില്ല എന്നുള്ള വാറന്റിക്കും, ബേസ് മെറ്റലിനുള്ള വാറന്റിക്കും പുറമെ, പെയിന്റ് കോട്ടിങ്ങിനുള്ള വാറന്റി നൽകുന്ന ഇന്ത്യയിലെ ഏക റൂഫിങ് ബ്രാൻഡ് ആണ് ഒറാലിയം!

ഓറാലിയം പെയിന്റ് വാറന്റി റൂഫിംഗ് ഷീറ്റുകളുടെ നിറം അസ്വാഭാവികമായ മങ്ങലിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നു

ഒറ്റനോട്ടത്തിൽ അലുമിനിയം റൂഫിംഗിന് ജി.ഐ. യെ അപേക്ഷിച്ച് വില കൂടുതലാണെന്ന് തോന്നിയേക്കാം, എന്നാൽ, അലൂമിനിയം തുരുമ്പിനെയും ദ്രവിക്കുന്നതിനെയും പ്രതിരോധിക്കുന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുന്നു. മാത്രമല്ല, അലുമിനിയം റൂഫിംഗ് ഷീറ്റുകൾക്ക് അതിന്റെ ഉപയോഗപ്രദമായ ആയുസ്സിന്റെ അവസാനം സാൽവേജ് / റീസെയിൽ മൂല്യവും ലഭിക്കും .

എല്ലാ മേൽക്കൂരകളും മഴത്തുളിയുടെ പ്രഭാവത്തിൽ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കും, പ്രത്യേകിച്ച് ലോഹം കൊണ്ട് നിർമ്മിച്ച മേൽക്കൂരകൾ. റൂഫിംഗ് ഷീറ്റുകൾക്ക് താഴെ ഇൻസുലേഷൻ ഉപയോഗിക്കുന്നത് ഇത്തരം ശബ്ദങ്ങളെ ഗണ്യമായി കുറയ്ക്കും. ഓറലിയം സാൻഡ്‌വിച്ച് പാനലുകൾ ഉപയോഗിക്കുക എന്നതാണ് മറ്റൊരു മാർഗം

Bimetallic corrosion ഒഴിവാക്കാൻ, Oralium റൂഫിംഗ് ഷീറ്റുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ, Aluzinc അല്ലെങ്കിൽ പ്രൈമർ-കോട്ടഡ് purlins, EPDM വാഷറുകൾ ഉള്ള ക്ലാസ് 3 ഫാസ്റ്റനറുകൾ എന്നിവ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു

തീരപ്രദേശങ്ങളിൽ, നിങ്ങൾക്ക് 5052 ഗ്രേഡുള്ള ഒറാലിയം റൂഫിംഗ് ഷീറ്റുകൾ ഉപയോഗിക്കാം.

To Top